ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു.

വത്തിക്കാന്‍ സിറ്റി | ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ (ഫെബ്രുവരി 25) മാര്‍പാപ്പയെ പതിവ് സിടി സ്‌കാന്‍ പരിശോധനക്ക് വിധേയനാക്കി. കഴിഞ്ഞ ദിവസം മാര്‍പ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് …

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമായി തുടരുന്നു. Read More

ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് ഫെബ്രുവരി 25ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും  സംസ്ഥാനദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ് നൽകി. …

ഉയർന്ന തിരമാലയ്ക്ക് സാധ്യത Read More

വൈഗ എക്‌സിബിഷൻ: കർഷകർക്ക് സൗജന്യ രജിസ്‌ട്രേഷൻ

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ നടക്കുന്ന വൈഗ കാർഷിക എക്‌സിബിഷനിൽ കേരള കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ കർഷക ക്ഷേമനിധി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും തത്സമയ സൗജന്യ രജിസ്‌ട്രേഷനുമുള്ള സൗകര്യമുണ്ടാകും. www.kfwfb.kerala.gov.in ൽ പറഞ്ഞിട്ടുള്ള രേഖകളുമായി (ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി …

വൈഗ എക്‌സിബിഷൻ: കർഷകർക്ക് സൗജന്യ രജിസ്‌ട്രേഷൻ Read More

അപേക്ഷ ക്ഷണിച്ചു

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്ററിന്റെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ഫെബ്രുവരി 9 മുതൽ 25 വരെ  അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ …

അപേക്ഷ ക്ഷണിച്ചു Read More

ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു

ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. താല്‍പര്യമുള്ള എന്‍.സി.പി./ സി.സി.പി (ഹോമിയോ) കോഴ്‌സ് പാസായവര്‍ യോഗ്യത, അര്‍ഹത സംബന്ധിച്ച അസ്സല്‍ രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ് സഹിതം ആലപ്പുഴ …

ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു Read More

വെറുമ്പാട്ടാവകാശ ഭൂമി പട്ടയം: വിചാരണ മാറ്റി

തൃശ്ശൂർ: വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് പട്ടയം  നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കലക്ടര്‍ ഫെബ്രുവരി 25ന് കലക്റ്ററേറ്റില്‍  നിശ്ചയിച്ചിട്ടുള്ള എല്ലാ എസ്എം കേസുകളുടേയും വിചാരണ 2021 സെപ്റ്റംബര്‍ 25 ലേക്ക് മാറ്റി വെച്ചതായി എല്‍ ആര്‍ …

വെറുമ്പാട്ടാവകാശ ഭൂമി പട്ടയം: വിചാരണ മാറ്റി Read More

ബി.എസ്‌സി പാരാമെഡിക്കൽ കോഴ്സ്: പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിൽ പ്രവേശനം

തിരുവനന്തപുരം: പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലെ സീറ്റുകളിൽ ഓൺലൈൻ അലോട്ട്മെന്റ് നടത്തും. റാങ്ക്ലിസ്റ്റിലുള്ളവർക്ക് www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പുതിയ കോളേജ്/ കോഴ്സ് ഓപ്ഷനുകൾ ഫെബ്രുവരി 25 വരെ നൽകാം. മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് …

ബി.എസ്‌സി പാരാമെഡിക്കൽ കോഴ്സ്: പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിൽ പ്രവേശനം Read More

നഴ്‌സിംഗ് ഉദ്യോഗാര്‍ഥികളുടെ വിദേശ തൊഴിലവസരത്തിനായി അസാപിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്), നഴ്‌സിംഗ് ബിരുദധാരികളുടെ യു.കെ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ക്കായി ‘Nurses Crash Finishing Course’ എന്ന തൊഴിലധിഷ്ഠിത ട്രെയിനിങ് പ്രോഗ്രാം ആരംഭിക്കുന്നു. ഐ.ഇ.എല്‍.ടി.എസ് ഇംഗ്ലീഷ് ഭാഷ പരിശീലനം, ക്ലിനിക്കല്‍ ട്രെയിനിങ് തുടങ്ങിയവ അടങ്ങിയ …

നഴ്‌സിംഗ് ഉദ്യോഗാര്‍ഥികളുടെ വിദേശ തൊഴിലവസരത്തിനായി അസാപിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു Read More