മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽ

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിനിയായ ബിന്ദുവിനെയാണ് യാത്രകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. . .മദ്യപിച്ച് ബസിൽ ബഹളം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത …

മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽ Read More

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുള്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പത് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയോ അതില്‍ കുറവുള്ളതോ ആയ …

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുള്‍ പ്രവേശനം Read More

തൊഴിലധിഷ്ഠിത  കോഴ്‌സുകളില്‍ പ്രവേശനം

കോട്ടയം: അസാപ് കേരളയുടെ നേതൃത്വത്തില്‍  നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി., സിവില്‍, ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓട്ടോഡെസ്‌ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും 26 വയസ്സില്‍ താഴെയുള്ള വനിതകള്‍ക്ക് ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സിലേക്കും പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്കും അപേക്ഷിക്കാം. …

തൊഴിലധിഷ്ഠിത  കോഴ്‌സുകളില്‍ പ്രവേശനം Read More