വിരണ്ടോടിയ പോത്തിനെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് ശരീരത്തിൽ തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്
പനമരം (വയനാട്): വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്. നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് പെലറ്റ് …
വിരണ്ടോടിയ പോത്തിനെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് ശരീരത്തിൽ തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക് Read More