
റിപ്പോര്‍ട്ട്
കേരളത്തിലെ ഏറ്റവും വലിയ ലഹരി വേട്ട : ആയിരം കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
April 22, 2021
പാലക്കാട്: ആയിരം കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്നുയൂവാക്കള്‍ പിടിയിലായി. മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ ഫായിസ്, ബാദുഷ, കട്ടപ്പന സ്വദേശി ജിഷ്ണു എന്നിവരാണ് പിടിയിലായത്. ലോറിയുടെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. 100 കോടി രൂപയുടെ കഞ്ചാവാണ് ഇവര്‍...
Read full story

