മലപ്പുറത്ത് ട്രക്കിം​ഗിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി

മലപ്പുറം : നീണ്ട പരിശ്രമത്തിനൊടുവിൽ മലപ്പുറത്ത് മലയിൽ കുടുങ്ങിയ രണ്ട് പേരെയും കരുവാരക്കുണ്ടിൽ. കരുവാരക്കുണ്ട് സ്വദേശികളായ യാസിം, അജ്ഞൽ എന്നിവരാണ് മലയിൽ കുടുങ്ങിയത്.. കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ഇവരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തീവ്രപരിശ്രമത്തിനൊടുവിലാണ് ഇരുവരേയും താഴെയെത്തിച്ചത്. കരുവാരക്കുണ്ട് …

മലപ്പുറത്ത് ട്രക്കിം​ഗിനിടെ മലയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തി Read More