ഫാ. തിയോഡേഷ്യസിനെതിരേ കടുത്ത വകുപ്പുകള്‍: അറസ്റ്റില്ല

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് വര്‍ഗീയധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചെന്ന് പോലീസ്. മന്ത്രി വി. അബ്ദുറഹിമാനെതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടാണെന്നും വിഴിഞ്ഞം പോലീസ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍) പറയുന്നു. മന്ത്രിക്കെതിരായ പരാമര്‍ശം വിവാദമായതോടെ ഫാ. …

ഫാ. തിയോഡേഷ്യസിനെതിരേ കടുത്ത വകുപ്പുകള്‍: അറസ്റ്റില്ല Read More