മകളെ അവസാനമായി കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് സത്യമാണെന്ന് ഹത്രാസ് പെണ്‍കുട്ടിയുടെ പിതാവ്

ലക്‌നൗ: ഞങ്ങളുടെ മകളെ അവസാനമായി കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് സത്യമാണെന്ന് വ്യക്തമാക്കി ഹത്രാസ് പെണ്‍കുട്ടിയുടെ പിതാവ്. ഇരയുടെ മൃതദേഹം യുപി പോലീസ് ബലമായി സംസ്‌കരിച്ചുവെന്ന ആരോപണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സംസാരിച്ചതായും നീതി ലഭിക്കുമെന്ന് …

മകളെ അവസാനമായി കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് സത്യമാണെന്ന് ഹത്രാസ് പെണ്‍കുട്ടിയുടെ പിതാവ് Read More