നാലു വയസുകാരന് ക്രൂരമര്‍ദനം: രണ്ടാനച്ഛന്‍ അറസ്റ്റില്‍

കേച്ചേരി(തൃശൂര്‍): രാത്രിയില്‍ കരഞ്ഞതിന്റെ പേരില്‍ നാലു വയസുകാരനു ക്രൂരമര്‍ദനം. കുട്ടിയുടെ രണ്ടാനച്ഛന്‍ അറസ്റ്റില്‍. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുവാന്നൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തൃപ്രയാര്‍ ചൂലൂര്‍ സ്വദേശി അരിപ്പുറം വീട്ടില്‍ നൗഫലാ(പ്രസാദ്-26)ണ് അറസ്റ്റിലായത്. തൃശൂര്‍ -കുന്നംകുളം …

നാലു വയസുകാരന് ക്രൂരമര്‍ദനം: രണ്ടാനച്ഛന്‍ അറസ്റ്റില്‍ Read More

നാല് മാസം ഗർഭിണിയായ മകളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ

കൊല്ലം: കടയ്ക്കലിൽ മകളെ അക്രമിച്ച അച്ഛൻ പിടിയിൽ. കിളിമാനൂർ സ്വദേശി സതീശനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈ 16 ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്കായി സ്കൂട്ടറിൽ എത്തിയ നാല് മാസം ഗർഭിണിയായ മകളെയാണ് സതീശൻ അക്രമിച്ചത്. …

നാല് മാസം ഗർഭിണിയായ മകളെ ആക്രമിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ Read More

ഒന്നരവയസുളള കുഞ്ഞിനെ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ പൊളളലേല്‍പ്പിച്ച പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു

വിഴിഞ്ഞം : ഒന്നരവയസുളള കുഞ്ഞിന്റെ കാലില്‍ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ ഗുരുതരമായി പൊളളലേല്‍പ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്‌റ്റിനെയാണ്‌ (31) വിഴിഞ്ഞം പോലീസ്‌ പിടികൂടിയത്‌. ഇടതുകാലില്‍ ഗുരുതരമായി പൊളളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി. 2022 ജൂണ്‍ …

ഒന്നരവയസുളള കുഞ്ഞിനെ ഇസ്‌തിരിപ്പെട്ടികൊണ്ട്‌ പൊളളലേല്‍പ്പിച്ച പിതാവിനെ പോലീസ്‌ അറസ്റ്റ് ചെയ്‌തു Read More

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം മുങ്ങിയ പിതാവ് പോലീസ് പിടിയിലായി

മലപ്പറം: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം മുങ്ങിയ പിതാവ് ആറ് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. ബീഹാറുകാരനായ അമ്പതുകാരനെ രാജസ്ഥാനിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പെരുമ്പടപ്പ് പൊലീസ് രാജസ്ഥാനിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ബീഹാർ സ്വദേശിയായ ഭാര്യയുടെ മരണ ശേഷം ഇയാൾ …

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയശേഷം മുങ്ങിയ പിതാവ് പോലീസ് പിടിയിലായി Read More

ബ്രാഹ്മണരെ നാടുകടത്തണമെന്ന പരാമര്‍ശം: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ബ്രാഹ്മണര്‍ വിദേശികളാണെന്നും അവരെ ബഹിഷ്‌കരിച്ച് നാടുകടത്തണമെന്നുമുള്ള പരാമര്‍ശത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ പിതാവ് നന്ദകുമാര്‍ ബാഗേല്‍ അറസ്റ്റില്‍. കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ രണ്ടാഴ്ചത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.ബ്രാഹ്മണരെ ഗംഗയില്‍നിന്നു വോള്‍ഗയിലേക്ക് അയക്കണം. അവര്‍ വിദേശികളാണ്. അവര്‍ …

ബ്രാഹ്മണരെ നാടുകടത്തണമെന്ന പരാമര്‍ശം: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റില്‍ Read More

12 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: 12 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംപാറ സ്വദേശിയായ 38 കാരനാണ് അറസ്റ്റിലായത്. ടൈല്‍സ് പണിക്കാരനായ പ്രതി കഴിഞ്ഞ രണ്ട് വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് നോര്‍ത്ത് പോലീസ് പറഞ്ഞു ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി …

12 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു Read More

അനുവാദമില്ലാതെ പ്രണയിച്ചു: മകളെ ക്രിക്കറ്റ് സ്റ്റംമ്പ് കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ്

ഗോവ: തന്റെ അനുവാദമില്ലാതെ പ്രണയിച്ച 20കാരിയായ മകളെ ക്രിക്കറ്റ് സ്റ്റമ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ്. മകളുടെ ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് യുവതിയെ നിരന്തരം മര്‍ദ്ദിക്കുകയായിരുന്നു. പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള സാന്‍ക്യൂലിയനിലാണ് സംഭവം നടന്നത്. തുടര്‍ന്ന് അയാള്‍ തന്നെ …

അനുവാദമില്ലാതെ പ്രണയിച്ചു: മകളെ ക്രിക്കറ്റ് സ്റ്റംമ്പ് കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ് Read More

പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ കേസ്

റാഞ്ചി: പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ കേസ് . ചത്തീസ്ഗഡിലാണ് സംഭവം. 13നും 21 നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടകളാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി തങ്ങളെ പിതാവ് പീഡിപ്പിക്കുന്നുവെന്നാണ് പരാതി. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും പിതാവും അടങ്ങുന്നതാണ് കുടുംബം. …

പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ കേസ് Read More