തൃശൂരിൽ രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റിൽ; പിതാവും മരിച്ച നിലയിൽ
തൃശൂർ: ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുകാരൻ അഭിജിത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. പിതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ …
തൃശൂരിൽ രണ്ടര വയസുകാരന്റെ മൃതദേഹം ബക്കറ്റിൽ; പിതാവും മരിച്ച നിലയിൽ Read More