16കാരിയെ അച്ഛന്‍ അടക്കം പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ ഒളിവില്‍
കാസര്‍കോട്: നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ ഏഴ് പ്രതികളില്‍ മൂന്നുപേര്‍ ഇപ്പോഴും ഒളിവില്‍. കുട്ടിയുടെ മാതാവിന്റെ ബന്ധുവടക്കം മൂന്നുപേരെയാണ് പിടികൂടാനുള്ളത്. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതാണ്. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്‌റസ അധ്യാപകനായ അച്ഛനടക്കം നാലുപേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. …
16കാരിയെ അച്ഛന്‍ അടക്കം പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ ഒളിവില്‍ Read More