മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യും

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ശനിയാഴ്ച (07/11/2020) വൈകിട്ടു തന്നെ അറസ്റ്റുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 15 കോടിയുടെ തട്ടിപ്പ് നടന്നെന്നും ഇതിനുള്ള തെളിവ് കിട്ടിയെന്നും …

മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യും Read More