ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; പ്രതിപ്പട്ടികയിൽ മുൻ എം.എൽ.എ ഉൾപ്പടെ 21 പേർ

കണ്ണൂർ: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ 17 ഡയറക്ടർമാരെ കൂടി പ്രതി ചേർത്തുകൊണ്ട് ക്രൈംബ്രാഞ്ച് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ മുൻ എം.എൽ.എ എം.സി കമറുദ്ദീൻ ഉൾപ്പടെ 21 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. നിക്ഷേപ തട്ടിപ്പിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് …

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; പ്രതിപ്പട്ടികയിൽ മുൻ എം.എൽ.എ ഉൾപ്പടെ 21 പേർ Read More

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് ഉപാധികളോടെ ജാമ്യം, നിരവധി കേസുകള്‍ കമറുദ്ദീനെതിരെ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല

കൊച്ചി: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദ്ദീന് ജാമ്യം. മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില്‍ പ്രതിയല്ലെന്നതും പരിഗണിച്ച് കര്‍ശന ഉപാധികളോടെയാണ് ലീവ് അനുവദിച്ചത്. അതേസമയം നിരവധി കേസുകള്‍ …

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന് ഉപാധികളോടെ ജാമ്യം, നിരവധി കേസുകള്‍ കമറുദ്ദീനെതിരെ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല Read More

എം.സി കമറുദ്ദീന്‍ എം.എല്‍.എയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജില്ലാ ജയിലില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് നടപടി. 25-11-2020 ബുധനാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റിയത്. ഫാഷന്‍ …

എം.സി കമറുദ്ദീന്‍ എം.എല്‍.എയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി Read More

എം.സി. ഖമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ല; കേസ് ലീഗ് തീരുമാനിക്കും; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ യുഡിഎഫ് എംഎല്‍എ എം.സി. ഖമറുദ്ദീനെതിരായ കേസ് ലീഗ് തീരുമാനിക്കുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.സി. ഖമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ല. എംഎല്‍എ ഇടപെട്ട ബിസിനസ് പൊളിഞ്ഞതാണ് …

എം.സി. ഖമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ല; കേസ് ലീഗ് തീരുമാനിക്കും; രമേശ് ചെന്നിത്തല Read More

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കാസര്‍ഗോഡ്:ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. എസ്.പി. ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. നിക്ഷേപ തട്ടിപ്പ് കേസില്‍ ഇതുവരെ 115 എഫ്.ഐ.ആര്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഫാഷന്‍ ഗോള്‍ഡില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത …

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി. കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു Read More

ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു, താൻ വഞ്ചിക്കപ്പെട്ടൂവെന്ന് എം എൽ എ

കാസര്‍കോട് : ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ശനിയാഴ്ച (07/11/2020) രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. താനും വഞ്ചിക്കപ്പെട്ടുവെന്ന് കമറുദ്ദീൻ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് സൂചന. …

ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു, താൻ വഞ്ചിക്കപ്പെട്ടൂവെന്ന് എം എൽ എ Read More

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ ചെയര്‍മാന്‍ ഖമറുദ്ദീനെ ചോദ്യം ചെയ്യാന്‍ വൈകും

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പു കേസില്‍ ചെയര്‍മാന്‍ ഖമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് വൈകും. ഖമറുദ്ദീന്‍, തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ വൈകുന്നത്. അതേസമയം കേസില്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടികെ …

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ ചെയര്‍മാന്‍ ഖമറുദ്ദീനെ ചോദ്യം ചെയ്യാന്‍ വൈകും Read More