മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ നാലു കേസുകള്‍കൂടി
കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ നിക്ഷേപകരുടെ കൂടുതല്‍ പരാതികള്‍. വ്യാഴാഴ്ച നാല് കേസുകൂടി രജിസ്റ്റര്‍ചെയ്തു. ഇതോടെ ഏഴ് പരാതികളില്‍ പൊലീസ് കേസടുത്തു. ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച …
മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെതിരെ നാലു കേസുകള്‍കൂടി Read More