കൊവിഡ്: സ്വീഡിഷ് റസ്റ്റോറന്റില്‍ വവ്വാലിന്റെ ചെവിയുള്ള ചൈനീസ് പ്രസിഡന്റിന്റെ ചിത്രം: വംശീയ അധിക്ഷേപമെന്ന് ബ്ലോഗര്‍

സ്റ്റോക്ക്ഹോം: കൊവിഡിന്റെ ഉത്ഭവം ചൈനയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിദേശ രാജ്യങ്ങളിലെത്തുന്ന ഏഷ്യക്കാര്‍ വംശീയ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സ്വീഡിഷ് തലസ്ഥാനത്ത് ഭക്ഷണം കഴിക്കാനെത്തിയ ബ്ലോഗര്‍ തനിക്കുണ്ടായ അനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടതോടെ സംഭവം വ്യാപക ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. വവ്വാലിന്റെ …

കൊവിഡ്: സ്വീഡിഷ് റസ്റ്റോറന്റില്‍ വവ്വാലിന്റെ ചെവിയുള്ള ചൈനീസ് പ്രസിഡന്റിന്റെ ചിത്രം: വംശീയ അധിക്ഷേപമെന്ന് ബ്ലോഗര്‍ Read More