യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരികെ ജോലിയില്‍ പ്രവേശിച്ചു
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവും അധ്യാപകനുമായ ഫര്‍സീന്‍ മജീദ് തിരികെ ജോലിയില്‍ പ്രവേശിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ യു.പി. സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ് ആറു മാസത്തിനുശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്.2022 ജൂണ്‍ 13ന് കണ്ണൂര്‍-ഇന്‍ഡിഗോ …
യൂത്ത് കോണ്‍ഗ്രസ് നേതാവ് തിരികെ ജോലിയില്‍ പ്രവേശിച്ചു Read More