
റിപ്പോര്‍ട്ട്
ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു
By ന്യൂസ് ഡെസ്ക്
•
May 22, 2025
ഫറോക്ക്: കോഴിക്കോട് ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു. ഫറോക്ക് സ്വദേശിയായ 64 വയസ്സുകാരി കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ കിണറിന്റെ അര മതിലില്‍ തട്ടി ഇടിഞ്ഞ് കിണറ്റിലേക്ക് കാറടക്കം വീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം...
Read full story




