ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു

ഫറോക്ക്: കോഴിക്കോട് ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു. ഫറോക്ക് സ്വദേശിയായ 64 വയസ്സുകാരി കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ കിണറിന്റെ അര മതിലില്‍ തട്ടി ഇടിഞ്ഞ് കിണറ്റിലേക്ക് കാറടക്കം വീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ …

ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു Read More

പുഴയിൽ ചാടിയ ദമ്പതികളിൽ ഒരാളെ രക്ഷിച്ചു. അടുത്തയാൾക്കായി തെരച്ചിൽ തുടരുന്നു.

കോഴിക്കോട്: ഫറോക്കിൽ ദമ്പതികൾ പുഴയിൽ ചാടി . മഞ്ചേരി സ്വദേശി ജിതിൻ ഭാര്യ വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. വർഷയെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്. 2023 ജൂലൈ 2 …

പുഴയിൽ ചാടിയ ദമ്പതികളിൽ ഒരാളെ രക്ഷിച്ചു. അടുത്തയാൾക്കായി തെരച്ചിൽ തുടരുന്നു. Read More

ഫറോക്കിൽ പെയിന്റ് നിർമാണ ഫാക്ടറിയുടെ ഗോഡൗണിൽ വൻതീപിടുത്തം : ഒരാൾക്ക് പൊളളലേറ്റു

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ വൻതീപിടുത്തം. പെയിന്റ് നിർമാണ ഫാക്ടറിയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.2022 ഓ​ഗസ്റ്റ് 23 ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം . മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. …

ഫറോക്കിൽ പെയിന്റ് നിർമാണ ഫാക്ടറിയുടെ ഗോഡൗണിൽ വൻതീപിടുത്തം : ഒരാൾക്ക് പൊളളലേറ്റു Read More

മയക്കുമരുന്നുലഹരിയില്‍ അക്രമാസക്തനായ യുവാവ്‌ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

ഫറോക്ക്‌: മയക്കുമരുന്നുലഹരിയില്‍ അക്രമാസക്തനായ യുുവാവ്‌ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.ചാലിയം നടുക്കണ്ടി പറാഞ്ചേരി പാടം നൗഷാദലിയാണ്‌ മണിക്കൂറുകളോളം ഭീകരാന്തരീഷം സൃഷ്ടിച്ചത്‌. ഇന്നലെ(23.09.2020) വൈകിട്ട് നാലിനാണ്‌ സംഭവം. ചാലിയം കരുവന്‍തുരുത്തി പാലത്തിന്‌ സമീപമുളള കരീംഹാജിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയാണ്‌ യുവാവ്‌ അക്രമാസക്തനായത്‌. ഇരുമ്പുപൈപ്പുകൊണ്ട്‌ സെക്യൂരിറ്റിയേയും വീട്ടുകാരേയും …

മയക്കുമരുന്നുലഹരിയില്‍ അക്രമാസക്തനായ യുവാവ്‌ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു Read More