കണ്ണീരിലായി ജില്ലയിലെ പൈനാപ്പിള്‍ കർഷകർ

കോട്ടയം: . വേനല്‍ കടുത്തതോടെ ജില്ലയിലെ പൈനാപ്പിള്‍ ഉത്പാദനം പാതിയായി . റംസാൻ നോമ്പുള്‍പ്പടെ വിപണിയിലെ അനുകൂല സാഹചര്യം കണക്കാക്കി പൈനാപ്പിള്‍ക്കൃഷി തുടങ്ങിയ പല കർഷകരുടെയും പൈനാപ്പിള്‍ 120 ദിവസം പിന്നിട്ടിട്ടും വളർച്ച ഇല്ലാത്ത അവസ്ഥയിലാണ്.പഴയ പൈനാപ്പിള്‍ത്തോട്ടങ്ങളിലെ ഉത്പാദനത്തെയാണു വേനല്‍ ചൂട് …

കണ്ണീരിലായി ജില്ലയിലെ പൈനാപ്പിള്‍ കർഷകർ Read More