കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ തടഞ്ഞ് സര്‍ക്കാര്‍
കര്‍ണാല്‍: കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മൊത്തവിതരണ കച്ചവടകേന്ദ്രങ്ങളില്‍ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ അമ്പതോളം കര്‍ഷകരെ ഹരിയാനയിലെ കര്‍ണാലില്‍ പ്രവേശിക്കുന്നത് തടഞ്ഞു. ബസുമതി ഇതര ഉത്പന്നങ്ങളുടെ വില്പനയ്ക്കായി കര്‍ഷകര്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയുന്നതിനായി കര്‍ണാല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ …
കാര്‍ഷിക ബില്‍ നിയമമായതിന് പിന്നാലെ ധാന്യവിളകള്‍ വില്‍ക്കാനെത്തിയ ഉത്തര്‍പ്രദേശിലെ കര്‍ഷകരെ തടഞ്ഞ് സര്‍ക്കാര്‍ Read More