ബിജെപി നേതാക്കളുടെ മുന്‍കയ്യില്‍ നടന്ന കര്‍ഷക കൊലയെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി, അപലപിച്ച് നേതാക്കള്‍

ചണ്ഡിഗഢ്: യുപിയിലെ ലക്ഷിംപൂര്‍ ഖേരിയില്‍ മന്ത്രിമാരുടെ വാഹനവ്യൂഹം ഇടിച്ചുകയറി കര്‍ഷകപ്രതിഷേധക്കാര്‍ മരിക്കാനിടയായ സംഭവത്തെ രാഷ്ട്രീയ നേതാക്കള്‍ അപലപിച്ചു.പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രന്ധാവയും സംഭവങ്ങളെ അപലപിച്ചു. ബിജെപി നേതാക്കളുടെ മുന്‍കയ്യില്‍ നടന്ന കൊലപാതകമാണ് ലക്ഷിംപൂരിലേതെന്ന് അദ്ദേഹം ആരോപിച്ചു. കര്‍ഷകര്‍ മരിക്കാനിടയായ ലക്ഷ്മി …

ബിജെപി നേതാക്കളുടെ മുന്‍കയ്യില്‍ നടന്ന കര്‍ഷക കൊലയെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി, അപലപിച്ച് നേതാക്കള്‍ Read More

കല്ലെറിഞ്ഞതുകൊണ്ട് കാറിന്റെ നിയന്ത്രണം വിട്ടതാണ്. മകനല്ല വണ്ടിയോടിച്ചത്; കര്‍ഷകരെ തള്ളി കേന്ദ്രമന്ത്രി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി എട്ടുപേര്‍ മരിച്ച സംഭവത്തില്‍ കര്‍ഷകരുടെ വാദം തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. തന്റെ മകന്‍ അപകടം നടക്കുമ്പോള്‍ മകന്‍ സ്ഥലത്ത് ഇല്ലായിരുന്നെന്നും മകനല്ല വണ്ടി ഓടിച്ചതെന്നുമാണ് മന്ത്രി പറയുന്നത്. കര്‍ഷകരുടെ …

കല്ലെറിഞ്ഞതുകൊണ്ട് കാറിന്റെ നിയന്ത്രണം വിട്ടതാണ്. മകനല്ല വണ്ടിയോടിച്ചത്; കര്‍ഷകരെ തള്ളി കേന്ദ്രമന്ത്രി Read More

കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവവും സംഘർഷവും: കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി, രാജ്യവ്യാപക സമരത്തിന് കർഷക സംഘടനകൾ

ലക്നൗ: ഉത്തർപ്രദേശിലെ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയ സംഭവത്തിലും സംഘർഷത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ഇതില്‍ നാല് പേര്‍ കര്‍ഷകരാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറഞ്ഞു. കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന …

കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവവും സംഘർഷവും: കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി, രാജ്യവ്യാപക സമരത്തിന് കർഷക സംഘടനകൾ Read More

ഹൈവേകള്‍ തടഞ്ഞ് കര്‍ഷകര്‍ നഗരത്തെ ശ്വാസം മുട്ടിച്ചെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡൽഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ഹൈവേകള്‍ തടഞ്ഞ് കര്‍ഷകര്‍ നഗരത്തെ ശ്വാസം മുട്ടിച്ചെന്നാണ് കോടതിയുടെ വിമര്‍ശനം. കര്‍ഷകരുടെ സംഘടനയായ കിസാന്‍ മഹാപഞ്ചായത്ത് ജന്തര്‍ മന്ദറില്‍ ‘സത്യാഗ്രഹം’ നടത്താന്‍ സുപ്രീം കോടതിയില്‍ നിന്ന് അനുമതി തേടിയിരുന്നു. സമാധാനപരമായി ‘സത്യാഗ്രഹം’ …

ഹൈവേകള്‍ തടഞ്ഞ് കര്‍ഷകര്‍ നഗരത്തെ ശ്വാസം മുട്ടിച്ചെന്ന് സുപ്രീംകോടതി Read More

കര്‍ഷകപ്രക്ഷോഭം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഢ്: കര്‍ഷകപ്രക്ഷോഭത്തില്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി.കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പഞ്ചാബിലെ ജനങ്ങളെ താന്‍ നയിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുമെന്നും അറിയിച്ചു. പഞ്ചാബില്‍നിന്ന് …

കര്‍ഷകപ്രക്ഷോഭം: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി Read More

കര്‍ഷക പ്രക്ഷോഭത്തില്‍ ഗതാഗത കുരുക്ക്: സുപ്രീം കോടതിയില്‍ പൊതുതാത്പര്യഹര്‍ജി

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്താല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ ഗതാഗത കുരുക്ക് രൂപപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗര്‍വാളാണ് ഹര്‍ജിക്കാരി. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കര്‍ഷക …

കര്‍ഷക പ്രക്ഷോഭത്തില്‍ ഗതാഗത കുരുക്ക്: സുപ്രീം കോടതിയില്‍ പൊതുതാത്പര്യഹര്‍ജി Read More

സി.എ.എ സമരത്തിലും കര്‍ഷക പ്രക്ഷോഭത്തിലും പങ്കെടുത്തവർക്കെതിരായ 5000ത്തിലേറെ കേസുകള്‍ പിന്‍വലിച്ചതായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: സി.എ.എ സമരത്തിലും കര്‍ഷക പ്രക്ഷോഭത്തിലും പങ്കെടുത്തവർക്കെതിരായ കേസുകള്‍ പിന്‍വലിച്ചതായി തമിഴ്നാട് സര്‍ക്കാര്‍. 5,570 കേസുകള്‍ പിന്‍വലിച്ചതായാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിയമസഭയില്‍ അറിയിച്ചത്. അന്വേഷണം നടക്കാത്തതോ കുറ്റപത്രം സമര്‍പ്പിക്കപ്പെടാത്തതോ ആയ കേസുകളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതില്‍ 2,282 കേസുകള്‍ സി.എ.എ …

സി.എ.എ സമരത്തിലും കര്‍ഷക പ്രക്ഷോഭത്തിലും പങ്കെടുത്തവർക്കെതിരായ 5000ത്തിലേറെ കേസുകള്‍ പിന്‍വലിച്ചതായി തമിഴ്നാട് സര്‍ക്കാര്‍ Read More

വീണ്ടും ശക്തിയാർജിച്ച് കർഷക സമരം; കർണാലിലെ പൊലീസ് നടപടിക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ 07/09/21 ചൊവ്വാഴ്ച മഹാ പഞ്ചായത്ത്

ന്യൂഡൽഹി: കർണാലിലെ പൊലീസ് നടപടിക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ 07/09/21 ചൊവ്വാഴ്ച മഹാ പഞ്ചായത്ത് ചേരും. കർണാൽ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് മഹാ പഞ്ചായത്ത് ചേരുന്നത്. കർഷകരുടെ തല തല്ലിപൊളിക്കാൻ നിർദേശം നൽകിയെന്ന് ആരോപണം ഉയരുന്ന എസ്.ഡി.എമ്മിനെതിരെ കർശന നടപടി …

വീണ്ടും ശക്തിയാർജിച്ച് കർഷക സമരം; കർണാലിലെ പൊലീസ് നടപടിക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ 07/09/21 ചൊവ്വാഴ്ച മഹാ പഞ്ചായത്ത് Read More

കര്‍ഷക സമരം: കര്‍ണാലില്‍ 144 പ്രഖ്യാപിച്ചും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചും ഹരിയാന

ചണ്ഡീഗഢ്: കര്‍ണാലിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍. എസ്എംഎസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എഡിജിപിയ്ക്കും ഐജിയ്ക്കും ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കുമാണ് ക്രമസമാധാന ചുമതല. സിആര്‍പിസി സെക്ഷന്‍ 144 ജില്ലാ ഭരണകൂടം …

കര്‍ഷക സമരം: കര്‍ണാലില്‍ 144 പ്രഖ്യാപിച്ചും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചും ഹരിയാന Read More

കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത്

ലക്നൗ: കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത്. യു.പിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ കർഷകരും മഹാപഞ്ചായത്തിൽ അണിചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മിഷൻ ഉത്തർപ്രദേശ് എന്ന രാഷ്ട്രീയ ലക്ഷ്യം സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്. …

കനത്ത സുരക്ഷാ വലയത്തിൽ ഉത്തർപ്രദേശിലെ മുസഫർനഗറിൽ കർഷക മഹാപഞ്ചായത്ത് Read More