വിൽക്കാൻ വിപണിയില്ല, പത്തനംതിട്ടയിൽ യുവകർഷകൻ കൃഷി ചെയ്ത മുന്നൂറ് കിലോ മഞ്ഞൾ വെറുതെ കിടന്നു നശിക്കുന്നു
പത്തനംതിട്ട: പത്തനംതിട്ടയിൽ വിപണിയില്ലാതെ മഞ്ഞൾ കർഷകൻ പ്രതിസന്ധിയിൽ. കുളനട സ്വദേശി വിനീതാണ് കസ്തൂരി മഞ്ഞൾ കൃഷിയിറക്കി ബുദ്ധിമുട്ടിലായത്. വാങ്ങാൻ ആളില്ലാതായതോടെ മൂന്നൂറ് കിലോയോളം കസ്തൂരി മഞ്ഞളാണ് വിളവെടുക്കാതെ മണ്ണിനടിയിൽ കിടന്ന് നശിക്കുന്നത്. വർഷം കുറെയായി വിനീത് മണ്ണിൽ പണിയെടുക്കാൻ തുടങ്ങിയിട്ട്. പല …
വിൽക്കാൻ വിപണിയില്ല, പത്തനംതിട്ടയിൽ യുവകർഷകൻ കൃഷി ചെയ്ത മുന്നൂറ് കിലോ മഞ്ഞൾ വെറുതെ കിടന്നു നശിക്കുന്നു Read More