എടത്വയിൽ തെങ്ങ് കടപുഴകി വീണ് കർഷകൻ മരിച്ചു
എടത്വ: ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തലവടി പത്താം വാർഡ് എകെജി ജംക്‌ഷനു തെക്കു വശം എട്ട്യാരിമുട്ട് കോതാകേരി പാടത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന ചേരിക്കൽചിറ ഗിരീശൻ (50) ആണ് മരിച്ചത്. 2023 ഏപ്രിൽ 10 ന് …
എടത്വയിൽ തെങ്ങ് കടപുഴകി വീണ് കർഷകൻ മരിച്ചു Read More