‘മോര്‍ച്ചറിയില്‍ എലി കടിച്ചുമുറിച്ച നിലയില്‍ കര്‍ഷകന്റെ മൃതദേഹം ‘ ബി.ജെ.പിക്കെതിരെ വിമർശനവുമായി കോൺഗ്രസ്
ന്യൂഡല്‍ഹി: തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് എലി കടിച്ചുമുറിച്ചതില്‍ രൂക്ഷമായ വിമര്‍ശനവുമായി കോൺഗ്രസ്. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് സംഭവത്തില്‍ വിമര്‍ശനവുമായി മുന്നോട്ടു വന്നത്. ” രക്തസാക്ഷിയായ കര്‍ഷകന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിക്കുന്നു. കാഴ്ചക്കാരായി …
‘മോര്‍ച്ചറിയില്‍ എലി കടിച്ചുമുറിച്ച നിലയില്‍ കര്‍ഷകന്റെ മൃതദേഹം ‘ ബി.ജെ.പിക്കെതിരെ വിമർശനവുമായി കോൺഗ്രസ് Read More