മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി
മൂന്നാർ:മൂന്നാറിൽ ജനവാസമേഖലയിലിറങ്ങിയ പടയപ്പയെന്ന കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു. ഗുണ്ടുമല എസ്റ്റേറ്റിലെ അപ്പർ ഡിവിഷനിലെ ജനവാസമേഖലയില്‍ 2024 ഒക്ടോബർ 25 വെള്ളിയാഴ്ച രാത്രി ഇറങ്ങിയ പടയപ്പ പച്ചക്കറി, വാഴ കൃഷി, ഷെഡ് എന്നിവയും നശിപ്പിച്ചു.. തൊഴിലാളികളുടെ വീടിന് സമീപമുള്ള പച്ചക്കറി, വാഴകൃഷി …
മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി Read More