കാസർകോട്: റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍
കാസർകോട്: കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എ.ആര്‍.ഡിയുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അധികൃതരെ അറിയിക്കുന്നതിന് റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കുന്നു. ബോക്സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരിക്കും. …
കാസർകോട്: റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍ Read More