കുടുംബ വക പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം; മധ്യവയസ്‌കനെ വീടുകയറി തല്ലിക്കൊന്നു
ബറേലി: കുടുംബ വക പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. മധ്യവയസ്‌കനെ വീടുകകയറി തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലി സെയ്ദപുരില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മുഹമ്മദ് ഷഹീര്‍ (55) എന്നയാളാണ് കൊല്ലപ്പെട്ടത്. അന്‍വര്‍ എന്നയാളാണ് മുഹമ്മദിനെ അടിച്ചുകൊന്നത്. ഇരുവരുടെയും പൂര്‍വികര്‍ സ്ഥാപിച്ചതാണ് ഈ …