കോവിഡ്‌ ബാധിച്ച്‌ കുടുംബത്തിലെ നാലാമനും മരിച്ചു

നാദാപുരം: ഗുജറാത്തില്‍ കോവിഡ്‌ ബാധിച്ച്‌ മലയാളി കുടുംബത്തിലെ നാലാമനും മരിച്ചു. അച്ഛനും അമ്മയും അടക്കം ഉറ്റവരെല്ലാം മരണത്തിന്‌ കീഴടങ്ങിയതോടെ ഒറ്റക്കായത്‌ ഏക മകനും പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയുമായ ജോഹാന്‍ ഫില്‌പ്പ്‌ മാത്രം. കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലായിരുന്ന വിലങ്ങാട്‌ സ്വദേശി കാരിക്കുന്നേല്‍ തോമസുകുട്ടി(49) …

കോവിഡ്‌ ബാധിച്ച്‌ കുടുംബത്തിലെ നാലാമനും മരിച്ചു Read More