ജില്ലയിലെ 80% പി.എച്ച്.സികളും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി- മന്ത്രി വീണാ ജോര്‍ജ്ജ്
ജില്ലയിലെ 80% പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജില്ലയിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ച് ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ നിലവില്‍ 64 …
ജില്ലയിലെ 80% പി.എച്ച്.സികളും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി- മന്ത്രി വീണാ ജോര്‍ജ്ജ് Read More