ഭീമാ കൊറേഗാവ് കേസ്, കവി വരവര റാവുവിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കുടുംബം
ന്യൂഡല്‍ഹി: ഭീമാ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തിയ കവി വരവര റാവുവിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കുടുംബം. അതിനാലാണ് അന്വേഷണ ഏജന്‍സികള്‍ ശാസ്ത്രീയ തെളിവുകള്‍ കൈമാറാന്‍ തയ്യാറാവാത്തതെന്നും കുടുംബം ചൂണ്ടിക്കാട്ടി. കേസില്‍ അറസ്റ്റിലായ എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ റോണാ വില്‍സന് എതിരായ സാങ്കേതിക തെളിവുകള്‍ …
ഭീമാ കൊറേഗാവ് കേസ്, കവി വരവര റാവുവിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് കുടുംബം Read More