മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​രേ​ഗാ​വി​ൽ ഫ്ലാ​റ്റി​ന് തീ​പി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. 24 നി​ല​ക​ളു​ള്ള ഫ്ലാ​റ്റി​ന്‍റെ ആ​റാം നി​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​ന്ദു ത​ർ​ക്കേ​ശ്വ​ർ സിം​ഗ് (72) ആ​ണ് മ​രി​ച്ച​ത്. മാർച്ച് 22 ഞായറാഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം....
തിരുവനന്തപുരം | വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവത്തില്‍ വീഴ്ച കണ്ടെത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും...