സമസ്തക്കെതിരേ വ്യാജ പ്രചാരണം: 12 പേര്‍ക്കെതിരെ കേസ്
തേഞ്ഞിപ്പാലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കെതിരേയും നേതാക്കള്‍ക്കെതിരേയും സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ പന്ത്രണ്ട് പേര്‍ക്കെതിരേ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സമസ്തയില്‍നിന്ന് പുറത്താക്കിയ ഹക്കീം ഫൈസിക്കെതിരേ പ്രേരണാക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഉമ്മര്‍കോയ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് എക്കൗണ്ട് ഉണ്ടാക്കിയാണ് വസ്തുതാവിരുദ്ധമായ പ്രചാരണം …
സമസ്തക്കെതിരേ വ്യാജ പ്രചാരണം: 12 പേര്‍ക്കെതിരെ കേസ് Read More