വ്യജ രജിസ്ട്രേഷനിലൂടെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ കബളിപ്പിക്കുന്നു : വോട്ടർപട്ടിക വിവാദം ആവർത്തിച്ച് ആം ആദ്മി എം പി സഞ്ജയ് സിംഗ്
ഡല്‍ഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉന്നയിച്ച വോട്ടർപട്ടിക വിവാദം ആവർത്തിച്ച് ആം ആദ്മി എംപി സഞ്ജയ് സിംഗ്.ബിജെപി നേതാക്കളുടെ മേല്‍വിലാസം ഉപയോഗിച്ച് വൻതോതില്‍ വോട്ടർപട്ടികയില്‍ പേരു ചേർക്കാനുള്ള നീക്കം നടക്കുന്നതായി അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. വ്യാജ രജിസ്ട്രേഷനിലൂടെ ബിജെപി തെരഞ്ഞെടുപ്പു …
വ്യജ രജിസ്ട്രേഷനിലൂടെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ കബളിപ്പിക്കുന്നു : വോട്ടർപട്ടിക വിവാദം ആവർത്തിച്ച് ആം ആദ്മി എം പി സഞ്ജയ് സിംഗ് Read More