റിപ്പോര്‍ട്ട്
വ്യജ രജിസ്ട്രേഷനിലൂടെ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനെ കബളിപ്പിക്കുന്നു : വോട്ടർപട്ടിക വിവാദം ആവർത്തിച്ച് ആം ആദ്മി എം പി സഞ്ജയ് സിംഗ്
By ന്യൂസ് ഡെസ്ക്
•
January 12, 2025
ഡല്‍ഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഉന്നയിച്ച വോട്ടർപട്ടിക വിവാദം ആവർത്തിച്ച് ആം ആദ്മി എംപി സഞ്ജയ് സിംഗ്.ബിജെപി നേതാക്കളുടെ മേല്‍വിലാസം ഉപയോഗിച്ച് വൻതോതില്‍ വോട്ടർപട്ടികയില്‍ പേരു ചേർക്കാനുള്ള നീക്കം നടക്കുന്നതായി അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. വ്യാജ രജിസ്ട്രേഷനിലൂടെ ബിജെപി തെരഞ്ഞെടുപ്പു...
Read full story

