തി​രു​വ​ന​ന്ത​പു​രം : മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ജനുവരി 9 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ണ്ടൂ​ർ​ക്കോ​ണ​ത്താണ് അപകടം നടന്നത്. ​സം​ഭ​വ​ത്തി​ൽ അ​ൻ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്.അ​ണ്ടൂ​ർ​ക്കോ​ണം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ വ​ഴി​യാ​ത്ര​ക്കാ​രാ​ണ്...
Read full story
തിരുവനന്തപുരം| ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വീണത്. 2026 ജനുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം...
Read full story
കൊ​​​ച്ചി: ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്‌​​​റു അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ഗാ​​​ല​​​റി​​​യി​​​ല്‍നി​​​ന്നു വീ​​​ണ് പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ണ്ടു കോ​​​ടി രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​മാ തോ​​​മ​​​സ് എം​​​എ​​​ല്‍എ വ​​​ക്കീ​​​ല്‍ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ന​​​ഷ്‌​​​ട പ​​​രി​​​ഹാ​​​രം ന​​​ല്‍കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ തു​​​ട​​​ര്‍ന​​​ട​​​പ​​​ടികൾ സ്വീ​​​ക​​​രി​​​ക്കും മൃ​​​ദം​​​ഗ നാ​​​ദം നൃ​​​ത്ത​​​സ​​​ന്ധ്യ​​​ക്കി​​​ടെ ഗാ​​​ല​​​റി​​​യി​​​ല്‍...
Read full story
കോന്നി | ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ പതിനാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരക്ക് കയറ്റി. കടുവയെ ഗവി വനത്തില്‍ തുറന്നുവിട്ടു. വില്ലൂന്നിപാറ കൊല്ലന്‍പറമ്പില്‍ സദാശിവന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. ഡിസംബർ 30 ന് പുലര്‍ച്ചെ അഞ്ചോടെ...
Read full story
ലപ്പുറം | മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറത്തിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തിറങ്ങി. ഡിസംബർ 23 ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം...
Read full story
ആലപ്പുഴ | മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു.ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു നവംബർ...
Read full story
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം .ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്.ഒക്ടോബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.മുന്നോട്ടെടുത്ത കോട്ടയം നാഗര്‍കോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി...
Read full story
ട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണ് ഒരാള്‍ക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക്ണ്‍ക്കാണ് കോൺക്രീറ്റ് കഷ്ണം അടർന്നുവീണത്. കുമരകം ചീപ്പുങ്കല്‍ സ്വദേശിനി കൊച്ചുമോള്‍...
Read full story