കോ​ട്ട​യം കൂ​വ​പ്പ​ള്ളി​യി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കൂ​വ​പ്പ​ള്ളി​യി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. കൂ​വ​പ്പ​ള്ളി പെ​രു​മ്പാ​റ കൊ​ടം​തൂ​ക്കി​ൽ സി​ബി​യു​ടെ മ​ക​ൻ എ​ബി​ൻ ആ​ന്‍റ​ണി (24) ആ​ണ് മ​രി​ച്ച​ത്. ഫെബ്രുവരി 13 വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തെ ചു​റ്റു​മ​തി​ലി​ല്ലാ​ത്ത കി​ണ​റ്റി​ലേ​ക്ക് യു​വാ​വ് വീ​ഴു​കാ​യി​രു​ന്നു​ പൂ​ച്ച​യ്ക്ക് പി​ന്നാ​ലെ …

കോ​ട്ട​യം കൂ​വ​പ്പ​ള്ളി​യി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു Read More