സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി| കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ ജനീഷിന്റെ ഹരജിയിലാണ് നടപടി. കേസില്‍ പാലാരിവട്ടം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രം …

സ്റ്റേജില്‍ നിന്നും വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി Read More

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

അടൂര്‍| വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടിലെ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദ്രുപത്. . ജനുവരി 11 …

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു Read More

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം : മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ജനുവരി 9 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ണ്ടൂ​ർ​ക്കോ​ണ​ത്താണ് അപകടം നടന്നത്. ​സം​ഭ​വ​ത്തി​ൽ അ​ൻ​ഷാ​ദ് (45) ആ​ണ് മ​രി​ച്ച​ത്.അ​ണ്ടൂ​ർ​ക്കോ​ണം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ റോ​ഡി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ർ​ച്ചെ ഇ​തു​വ​ഴി പോ​യ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് …

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം Read More

സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

തിരുവനന്തപുരം| ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. ആലംകോട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് വീണത്. 2026 ജനുവരി 5 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് കുട്ടി വീണതെന്ന കാര്യം …

സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക് Read More

ഉ​​​മാ തോ​​​മ​​​സ് എംഎൽഎ ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ സംഭവത്തിൽ ര​​​ണ്ടു കോ​​​ടി ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു

കൊ​​​ച്ചി: ജ​​​വ​​​ഹ​​​ര്‍ലാ​​​ല്‍ നെ​​​ഹ്‌​​​റു അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ ഗാ​​​ല​​​റി​​​യി​​​ല്‍നി​​​ന്നു വീ​​​ണ് പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ല്‍ ര​​​ണ്ടു കോ​​​ടി രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഉ​​​മാ തോ​​​മ​​​സ് എം​​​എ​​​ല്‍എ വ​​​ക്കീ​​​ല്‍ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. ന​​​ഷ്‌​​​ട പ​​​രി​​​ഹാ​​​രം ന​​​ല്‍കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ തു​​​ട​​​ര്‍ന​​​ട​​​പ​​​ടികൾ സ്വീ​​​ക​​​രി​​​ക്കും മൃ​​​ദം​​​ഗ നാ​​​ദം നൃ​​​ത്ത​​​സ​​​ന്ധ്യ​​​ക്കി​​​ടെ ഗാ​​​ല​​​റി​​​യി​​​ല്‍ …

ഉ​​​മാ തോ​​​മ​​​സ് എംഎൽഎ ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ സംഭവത്തിൽ ര​​​ണ്ടു കോ​​​ടി ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു Read More

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ കരക്ക് കയറ്റി ഗവി വനത്തില്‍ തുറന്നുവിട്ടു

കോന്നി | ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ പതിനാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരക്ക് കയറ്റി. കടുവയെ ഗവി വനത്തില്‍ തുറന്നുവിട്ടു. വില്ലൂന്നിപാറ കൊല്ലന്‍പറമ്പില്‍ സദാശിവന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്. ഡിസംബർ 30 ന് പുലര്‍ച്ചെ അഞ്ചോടെ …

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ കരക്ക് കയറ്റി ഗവി വനത്തില്‍ തുറന്നുവിട്ടു Read More

മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്നും വലിയ സ്‌ഫോടന സമാനമായ ശബ്ദം: പരിഭ്രാന്തരായി ജനങ്ങള്‍

ലപ്പുറം | മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മലപ്പുറത്തിന്റെ വിവിധ മേഖലകളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തിറങ്ങി. ഡിസംബർ 23 ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം …

മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്നും വലിയ സ്‌ഫോടന സമാനമായ ശബ്ദം: പരിഭ്രാന്തരായി ജനങ്ങള്‍ Read More

സിപിഎം നേതാവ് ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു

ആലപ്പുഴ | മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു.ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ അസ്ഥികള്‍ക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി.വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു നവംബർ …

സിപിഎം നേതാവ് ജി സുധാകരന് കുളിമുറിയില്‍ വീണ് പരുക്കേറ്റു Read More

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം .ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്.ഒക്ടോബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.മുന്നോട്ടെടുത്ത കോട്ടയം നാഗര്‍കോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി …

ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം Read More

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു

ട്ടയം| കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണ് ഒരാള്‍ക്ക് പരുക്ക്. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയില്‍ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക്ണ്‍ക്കാണ് കോൺക്രീറ്റ് കഷ്ണം അടർന്നുവീണത്. കുമരകം ചീപ്പുങ്കല്‍ സ്വദേശിനി കൊച്ചുമോള്‍ …

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് കഷ്ണം അടര്‍ന്നു വീണു Read More