ജൈവ ഉല്‍പ്പന്നങ്ങളെന്ന പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍: നിരോധനം ബാധകമാണെന്ന് ശുചിത്വ മിഷന്‍
കണ്ണൂര്‍ ഫെബ്രുവരി 7: പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് ബദലായി ജൈവ ഉല്‍പ്പന്നങ്ങള്‍ എന്ന പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വ്യാപകമാണ്. ഇത്തരം കാരിബാഗുകള്‍ക്കും നിരോധനം ബാധക മാണെന്ന് ശുചിത്വ മിഷന്‍. തുണി/പേപ്പര്‍ സഞ്ചികള്‍ മാത്രമാണ് അനുവദനീയം. സംസ്ഥാനത്തിന്റെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ …
ജൈവ ഉല്‍പ്പന്നങ്ങളെന്ന പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍: നിരോധനം ബാധകമാണെന്ന് ശുചിത്വ മിഷന്‍ Read More