കണ്ണൂർ താഴെചൊവ്വയിൽ ആളുമാറി വോട്ടു ചെയ്തു, ഒരാള്‍ കസ്റ്റഡിയിൽ, വൈപ്പിനിലും കളളവോട്ട് പരാതി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലും വൈപ്പിനിലും കള്ളവോട്ട് ആരോപണം. തളിപ്പറമ്പില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനു മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്. കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഇയാളുടെ രാഷ്ട്രീയ ബന്ധം …

കണ്ണൂർ താഴെചൊവ്വയിൽ ആളുമാറി വോട്ടു ചെയ്തു, ഒരാള്‍ കസ്റ്റഡിയിൽ, വൈപ്പിനിലും കളളവോട്ട് പരാതി Read More