ഇടതു സ്ഥാനാർഥിയുടെ വീഡിയോ അപ് ലോഡ് ചെയ്തയാൾ പിടിയിൽ
കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫ് ആണ് കോയമ്പത്തൂരിൽ നിന്ന് പിടിയിലായത്. കൊച്ചി പോലീസ് പ്രത്യേക സംഘമാണ് അബ്ദുൾ ലത്തീഫിനെ പിടികൂടിയത്. വ്യാജ ട്വിറ്റർ …
ഇടതു സ്ഥാനാർഥിയുടെ വീഡിയോ അപ് ലോഡ് ചെയ്തയാൾ പിടിയിൽ Read More