വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന സംഘം പിടിയില്‍

ഇടുക്കി : കേരളത്തിലേക്ക്‌ കടക്കാന്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍മ്മിച്ച നല്‍കിയ സംഘം പിടിയലായി. കമ്പം നോര്‍ത്ത്‌ സ്വദേശി വിജയകുമാര്‍, തേവാരം പന്നെപ്പുറം സ്വദേശി വേല്‍മുരുകന്‍ എന്നിവരെ കമ്പം മെട്ട്‌ പോലീസ്‌ അറസ്റ്റ് ചെയ്‌തു.വ്യാജ സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും അറസ്റ്റിലായി. …

വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്ന സംഘം പിടിയില്‍ Read More