കളളനോട്ട് കേസൊതുക്കാന്‍ പോലീസിന് കൈക്കൂലി
തിരുവനന്തപുരം : വീട്ടില്‍ നിന്ന് കളളനോട്ട് പിടിച്ചെടുത്ത കേസില്‍ പ്രതിയില്‍ നിന്ന് പോലീസ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി ഉപ്പുതറ സ്റ്റേഷനിലെ മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്‌എം റിയാസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങളും ശബ്ദ രേഖയുമാണ് കേസിലെ പ്രതി അഞ്ചല്‍ …
കളളനോട്ട് കേസൊതുക്കാന്‍ പോലീസിന് കൈക്കൂലി Read More