കുവൈത്തിൽ സ്വദേശി – പ്രവാസി ജനസംഖ്യയിലെ അസന്തുലിത്വം മറികടക്കാൻ നീക്കം

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന താഴ്ന്ന വരുമാനക്കാരായ അവിദഗ്ധ തൊഴിലാളികളെ ഒഴിക്കാനുള്ള പുതിയ കർമപദ്ധതിയുമായി അധികൃതർ. നിയമവിരുദ്ധമായി ഇപ്പോൾ കുവൈത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള 1.82 ലക്ഷത്തോളം പ്രവാസികളെ നാടുകടത്തുകയാണ് ലക്ഷ്യമെന്ന് അൽ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. രാജ്യത്തെ …

കുവൈത്തിൽ സ്വദേശി – പ്രവാസി ജനസംഖ്യയിലെ അസന്തുലിത്വം മറികടക്കാൻ നീക്കം Read More

ബെംഗളൂരുവിലെ ഡിജിറ്റല്‍നാഷണല്‍ മോട്ടോര്‍ ഇൻഷുറൻസ് കമ്പനി വ്യാജന്‍

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ നാഷണല്‍ മോട്ടോര്‍ ഇന്‍ഷ്വറന്‍സ് കമ്പനി വ്യാജനാണെന്നും പൊതുജനങ്ങള്‍ ഇന്‍ഷ്വറന്‍സിനായി അതിനെ ആശ്രയിക്കരുതെന്നും ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ‍ഡവലപ്പ്‌മെന്റ് അതോരിറ്റി ഓഫ് ഇന്ത്യാ. ഈ കമ്പനിക്ക് മോട്ടോര്‍വാഹന ഇൻഷുറൻസ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സോ അനുമതിയോ നല്‍കിയിട്ടില്ലെന്ന് …

ബെംഗളൂരുവിലെ ഡിജിറ്റല്‍നാഷണല്‍ മോട്ടോര്‍ ഇൻഷുറൻസ് കമ്പനി വ്യാജന്‍ Read More

കഴിഞ്ഞ മൂന്നുവർഷത്തിനിടെ 3,82,581 കടലാസ് കമ്പനികൾ കേന്ദ്ര സർക്കാർ കണ്ടുകെട്ടി

ന്യൂഡല്‍ഹി: കടലാസ് കമ്പനികളെ തിരിച്ചറിയാനും അവയുടെ പ്രവർത്തനം നിർത്തലാക്കാനും ആയി കേന്ദ്രസർക്കാർ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിരുന്നു. രണ്ടോ അതിലധികമോ വർഷം തുടർച്ചയായി ധന പ്രസ്താവനകൾ സമർപ്പിക്കാത്ത കമ്പനികളെ തിരിച്ചറിഞ്ഞാണ് നടപടികൾക്ക് തുടക്കം കുറിച്ചത്. 2013ലെ കമ്പനി നിയമം 248 ആം …

കഴിഞ്ഞ മൂന്നുവർഷത്തിനിടെ 3,82,581 കടലാസ് കമ്പനികൾ കേന്ദ്ര സർക്കാർ കണ്ടുകെട്ടി Read More