കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന താഴ്ന്ന വരുമാനക്കാരായ അവിദഗ്ധ തൊഴിലാളികളെ ഒഴിക്കാനുള്ള പുതിയ കർമപദ്ധതിയുമായി അധികൃതർ. നിയമവിരുദ്ധമായി ഇപ്പോൾ കുവൈത്തിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടുള്ള 1.82 ലക്ഷത്തോളം പ്രവാസികളെ നാടുകടത്തുകയാണ് ലക്ഷ്യമെന്ന് അൽ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. രാജ്യത്തെ...
Read full story
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ നാഷണല്‍ മോട്ടോര്‍ ഇന്‍ഷ്വറന്‍സ് കമ്പനി വ്യാജനാണെന്നും പൊതുജനങ്ങള്‍ ഇന്‍ഷ്വറന്‍സിനായി അതിനെ ആശ്രയിക്കരുതെന്നും ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ‍ഡവലപ്പ്‌മെന്റ് അതോരിറ്റി ഓഫ് ഇന്ത്യാ. ഈ കമ്പനിക്ക് മോട്ടോര്‍വാഹന ഇൻഷുറൻസ് രംഗത്ത് പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സോ അനുമതിയോ നല്‍കിയിട്ടില്ലെന്ന്...
Read full story
ന്യൂഡല്‍ഹി: കടലാസ് കമ്പനികളെ തിരിച്ചറിയാനും അവയുടെ പ്രവർത്തനം നിർത്തലാക്കാനും ആയി കേന്ദ്രസർക്കാർ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിരുന്നു. രണ്ടോ അതിലധികമോ വർഷം തുടർച്ചയായി ധന പ്രസ്താവനകൾ സമർപ്പിക്കാത്ത കമ്പനികളെ തിരിച്ചറിഞ്ഞാണ് നടപടികൾക്ക് തുടക്കം കുറിച്ചത്. 2013ലെ കമ്പനി നിയമം 248 ആം...
Read full story