ക്യാപിറ്റോള്‍ ആക്രമണം: ഇന്റലിജന്‍സ് ഏജന്‍സികളെ കുറ്റപ്പെടുത്തി മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍
വാഷിങ്ടണ്‍: ജനുവരി ആറിലെ യു.എസ്. ക്യാപിറ്റോള്‍ ആക്രമണത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികളെ കുറ്റപ്പെടുത്തി ക്യാപിറ്റോളിലെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. യു.എസ്. കോണ്‍ഗ്രസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സുപ്രധാന വിവരങ്ങള്‍ പുറത്ത് വന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ യുഎസ് ക്യാപിറ്റല്‍ പോലീസിന് ഇത്തരത്തില്‍ …
ക്യാപിറ്റോള്‍ ആക്രമണം: ഇന്റലിജന്‍സ് ഏജന്‍സികളെ കുറ്റപ്പെടുത്തി മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ Read More