ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം, സംഭവിച്ചത് ഇന്റലിജൻസ് വീഴ്ചയെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഛത്തീസ്ഗഢിൽ സംഭവിച്ചത് ഇന്റലിജൻസ് വീഴ്ചയാണെന്ന് രാഹുൽ 05/04/21 തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഓപ്പറേഷൻ അപൂർണവും വ്യക്തമായ ആസൂത്രണം ഇല്ലാത്തതും ആയിരുന്നുവെന്നും രാഹുൽ വിമർശിച്ചു. സംഭവത്തിൽ തൃണമൂൽ …
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം, സംഭവിച്ചത് ഇന്റലിജൻസ് വീഴ്ചയെന്ന് രാഹുൽ ഗാന്ധി Read More