ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശിതരൂർ
തിരുവനന്തപുരം : ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തിരുവനന്തപുരം എംപി. ശശി തരൂര്‍. എന്നാൽ സംഭവം നടക്കുന്നത് താൻ യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണെന്നാണ് തരൂര്‍ പറയുന്നത്. അന്ന് വാജ്‌പേയി സര്‍ക്കാരിലെ ഒരു മന്ത്രി ന്യൂയോര്‍ക്കിലെ തന്റെ …
ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശിതരൂർ Read More