ബേസിൽ ജോസഫിന്റെ പാൽതുജാൻവാർ

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ.നവാഗതനായ സംഗീത് പി രാജനാണ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് …

ബേസിൽ ജോസഫിന്റെ പാൽതുജാൻവാർ Read More