അറിയിപ്പുകള്‍

ഡ്രൈ റബർ ഉത്പന്ന നിർമ്മാണ പരിശീലനം

By ന്യൂസ് ഡെസ്ക് November 27, 2021
വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരി ഫെസിലിറ്റി സർവീസ് സെന്ററിൽ ഡിസംബർ 8, 9 തീയതികളിൽ ഡ്രൈ റബർ ഉത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481 2720311 / 9446536007, cfscchry@gmail.com.
Read full story