പാലക്കാട് ജില്ലയിലെ കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് കണ്‍സോര്‍ഷ്യം കോമണ്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
പാലക്കാട് : ജില്ലയിലെ ന്യൂട്രിമിക്സ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ജില്ലയില്‍ കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് കണ്‍സോര്‍ഷ്യം കോമണ്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കല്ലേക്കാട് ആരംഭിച്ച കോമണ്‍ ഫെസിലിറ്റി സെന്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ‘ടേക്ക് ഹോം റേഷന്‍’ …
പാലക്കാട് ജില്ലയിലെ കുടുംബശ്രീ അമൃതം ന്യൂട്രിമിക്സ് കണ്‍സോര്‍ഷ്യം കോമണ്‍ ഫെസിലിറ്റി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു Read More