ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് പോ​​​​യി കു​​​​ടു​​​​ങ്ങി​​​​യ സംഘത്തെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ഏ​​​​ർ​​​​പ്പാ​​​​ടാ​​​​​​​​യി

മ​​​​ല​​​​പ്പു​​​​റം: ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് പോ​​​​യി തി​​​​രി​​​​കെ വ​​​​രാ​​​​ൻ യാ​​​​ത്രാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കാ​​​​തെ ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം അ​​​​വി​​​​ടെ കു​​​​ടു​​​​ങ്ങി​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ പി.​​​​പി. ​സു​​​​നീ​​​​ർ എം​​​​പി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഫ​​​​ലം ക​​​​ണ്ടു. ഇ​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ദ്വീ​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ …

ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് പോ​​​​യി കു​​​​ടു​​​​ങ്ങി​​​​യ സംഘത്തെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ഏ​​​​ർ​​​​പ്പാ​​​​ടാ​​​​​​​​യി Read More

ക്രി​സ്മ​സ് ആ​ഘോ​ഷത്തിനായി കേരളം കു​ടി​ച്ച​ത് 332.62 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് വാ​ര​ത്തി​ൽ ബെ​വ്കോ​യി​ൽ റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. 22 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 332.62 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു​വെ​ന്നാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്. പ്രീ​മി​യം കൗ​ണ്ട​റുകൾ വി​ല്‍​പ്പ​ന​യി​ലെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി 24 -ാം …

ക്രി​സ്മ​സ് ആ​ഘോ​ഷത്തിനായി കേരളം കു​ടി​ച്ച​ത് 332.62 കോ​ടി​യു​ടെ മ​ദ്യം Read More

വന്ദേഭാരതിൽ പരിഷ്‌കാരങ്ങളുമായി റെയില്‍വേ : സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത്

ന്യൂഡൽഹി: 45 വയസ്സിനുമുകളിലുള്ള സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകുമെന്ന്‌ റെയിൽവേ. സടിക്കറ്റെടു ക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും ഇവർക്ക്‌ ലോവർ ബർത്ത് നൽകാനാണ് തീരുമാനം. സ്ലീപ്പർ ക്ലാസിൽ ഓരോ കോച്ചിലും ഏഴുവരെ ബർത്തുകളും തേഡ് എസിയിൽ ഓരോ കോച്ചിലും അഞ്ചുവരെ …

വന്ദേഭാരതിൽ പരിഷ്‌കാരങ്ങളുമായി റെയില്‍വേ : സ്ത്രീകൾക്കും വയോധികർക്കും ലോവർ ബർത്ത് Read More

റിസർവേഷൻ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമൊരുക്കി റെയിൽവേ

ന്യൂഡൽഹി | . മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളുടെ യാത്രാ തീയതി അധിക ഫീസ് നൽകാതെ ഓൺലൈനായി പുനഃക്രമീകരിക്കാൻ അടുത്ത 2026 ജനുവരി മുതൽ സാധിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എന്നാൽ, പുനഃക്രമീകരിക്കുന്ന തീയതിയിൽ സീറ്റ് ലഭിക്കണമെന്ന് …

റിസർവേഷൻ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാനുള്ള സൗകര്യമൊരുക്കി റെയിൽവേ Read More

കരിപ്പൂർ വിമാനത്താവളത്തില്‍ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം നിലവില്‍ വന്നു

കരിപ്പൂര്‍ | കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ (എഫ് ടി ഐ- ടി ടി പി) സംവിധാനം നിലവില്‍ വന്നു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍-ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം നിലവില്‍ വന്നതോടെ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ക്യൂവില്‍ …

കരിപ്പൂർ വിമാനത്താവളത്തില്‍ ഇന്റലിജന്റ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം നിലവില്‍ വന്നു Read More

കാശ്മീരില്‍ എസ്എംഎസും സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റും പുനസ്ഥാപിച്ചു

ശ്രീനഗര്‍ ജനുവരി 1: ജമ്മു കാശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിന് ശേഷമാണ് ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സേവനം പുനസ്ഥാപിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചു. ആഗസ്റ്റ് നാലിനാണ് ജമ്മു കാശ്മീരിലുടനീളം …

കാശ്മീരില്‍ എസ്എംഎസും സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്‍റര്‍നെറ്റും പുനസ്ഥാപിച്ചു Read More